കേരളത്തിന് റെയിൽവേയുടെ സ്‌പെഷ്യൽ സമ്മാനം, യാത്രക്കാർക്ക് നേട്ടം...

Saturday 28 February 2026 12:03 AM IST

മലയാളികൾക്ക് സന്തോഷം നൽകുന്ന വാർത്ത ആണ് ഇപ്പോൾ റെയിൽവേയുടെ ഭാഗത്ത് നിന്ന് പുറത്ത് വരുന്നത്. യാത്രക്കാരുടെ നിരന്തരം അവശ്യം പരിഗണിച്ചാണ് കേരളത്തിലൂടെ സർവീസ് നടത്തുന്ന ആറ് പ്രധാന സ്‌പെഷ്യൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തി റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയത്