അഫ്ഗാനിസ്ഥാനെതിരെ തുറന്ന യുദ്ധത്തിന് പാകിസ്ഥാൻ...

Saturday 28 February 2026 12:05 AM IST

അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ സംഘർഷം രൂക്ഷം. പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി അഫ്ഗാൻ സൈന്യം പാക് അതിർത്തിക്കുള്ളിൽ ശക്തമായ വ്യോമാക്രമണം നടത്തിയിരിക്കുകയാണ്