ഒറ്റകാര്യം, ലക്ഷക്കണക്കിന് യാത്രക്കാർ,കോടികളുടെ വരുമാനം,അടിമുടി മാറി കെ.എസ്.ആർ.ടി.സി...
Saturday 28 February 2026 12:05 AM IST
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ബസുകളുടെ എണ്ണം വർദ്ധിപ്പിച്ചും കെ.എസ്.ആർ.ടി.സി വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മികച്ച വളർച്ച നേടുന്നു. 2023ൽ ശരാശരി പ്രതിദിന യാത്രക്കാർ 19.35 ലക്ഷമായിരുന്നത് നടപ്പുവർഷം ജനുവരി 31ന് 14.63% വർദ്ധനയോടെ 22.18 ലക്ഷമായി. 2021ൽ പ്രതിദിന സർവീസുകൾ ശരാശരി 7.93 ലക്ഷം കിലോമീറ്ററിൽ നിന്നും ജനുവരി 31ന് 14.78 ലക്ഷമായി