വികസനക്കുതിപ്പിൽ കേരളം, ആക്കുളം - ചേറ്റുവ ജലപാത യാഥാർത്ഥ്യത്തിലേക്ക്...

Saturday 28 February 2026 12:06 AM IST

സംസ്ഥാന സർക്കാരിന്റെ ഉൾനാടൻ ജലപാത വികസന പദ്ധതിയുടെ ഭാഗമായാണ് ഈ വലിയ അടിസ്ഥാനസൗകര്യ പദ്ധതി യാഥാർത്ഥ്യമായത്. സംസ്ഥാന സർക്കാരും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും ചേർന്ന് രൂപീകരിച്ച കേരള വാട്ടർവേസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് പദ്ധതി നടപ്പിലാക്കുന്നത്