കെ.എൻ. പത്മനാഭൻ നായർ

Friday 27 February 2026 8:12 PM IST

ചെങ്ങമനാട്: അമൃത വർഷിണിയിൽ കെ.എൻ. പത്മനാഭൻ നായർ (68) നിര്യാതനായി.

എയർ ഇന്ത്യ റിട്ട. എയർക്രാഫ്റ്റ് എൻജിനിയറാണ്. ഭാര്യ: ലത പി.നായർ (റിട്ട. എക്സൈസ്).

മക്കൾ: വീണ അരുൺ, വിജിത പി.നായർ. മരുമക്കൾ: കെ.എസ്. അരുൺ, വി. അർജുൻ.

സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ.