പ്രഭാ ശ്രീനിവാസദേവ്

Saturday 28 February 2026 12:13 AM IST

മാവേലിക്കര: ദുബായ് ഇന്ത്യൻ കോൺസുലേറ്റ് റിട്ട.ഉദ്യോഗസ്ഥ കല്ലുമല മുതലിശ്ശേരിൽ പ്രഭാ ശ്രീനിവാസദേവ് (73) നിര്യാതയായി. സംസ്ക്കാരം ഇന്ന് 3ന്. ഭർത്താവ് മുതലിശ്ശേരിൽ പരേതനായ എം.പി. ശ്രീനിവാസദേവ്. മക്കൾ : അരുൺ ശ്രീനിവാസ്, വരുൺ ശ്രീനിവാസ്. മരുമക്കൾ : ശീതൾ ശശാങ്കൻ, അനുപമ സി.എം. സഞ്ചയനം: മാർച്ച്‌ 4ന് രാവിലെ 8ന്.