ടി.പി ശാന്തമ്മ

Saturday 28 February 2026 12:15 AM IST

മുഹമ്മ: പുത്തനമ്പലം സുരഭിയിൽ ടി.പി ശാന്തമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ദിവാകരൻ. മക്കൾ: പി.ഡി. സനൽകുമാർ ( റിട്ട. പി.ഡബ്ല്യു.ഡി), പരേതയായ കെ.ഡി ലത (സെറിക്കൾച്ചർ ). മരുമക്കൾ: ലിജി (മിൽമ പട്ടണക്കാട്), പി.ടി.ലെനിൻ.