അബ്ദുൾ അസീസ്
Saturday 28 February 2026 12:17 AM IST
മാന്നാർ: മർച്ചന്റ് നേവി റിട്ട.ഓഫീസർ കുരട്ടിശ്ശേരി ഐഷാവില്ലയിൽ അബ്ദുൾ അസീസ് (90) നിര്യാതനായി. ഭാര്യ: പരേതയായ ഐഷ. മക്കൾ: മിനി എ.അസീസ്, ഫിറോസ് എ.അസീസ്. മരുമക്കൾ: അഡ്വ.മൻസൂർ, ബിനു ഫിറോസ്.