കരുണാകരൻ

Saturday 28 February 2026 12:17 AM IST

മുഹമ്മ: മണ്ണഞ്ചേരി മൂന്നാം വാർഡ് കാവുങ്കൽ പടിഞ്ഞാറെ ചക്കാലയിൽ കരുണാകരൻ (75) നിര്യാതനായി. സി.പി.എം പെരുന്തുരുത്ത് ബ്രാഞ്ച് മുൻ സെക്രട്ടറിയായിരുന്നു. സംസ്കാരം : ഇന്ന് ശനിയാഴ്ച പകൽ 11.30 ന് വീട്ടുവളപ്പിൽ ഭാര്യ: പരേതയായ ജഗദമ്മ. മക്കൾ: പ്രസാദ്, പ്രസീദ.

മരുമക്കൾ: ഷിജിമോൾ, ബിനു.