പ്രശാന്ത് ജെ.പി

Saturday 28 February 2026 12:18 AM IST

ചാരുംമൂട് : ചുനക്കര വടക്ക്‌ നന്ദനത്തിൽ ( മണപ്പള്ളിൽ) പ്രശാന്ത് ജെ. പി (38) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 2 ന് വീട്ടുവളപ്പിൽ.പിതാവ് : ജയകുമാർ, മാതാവ്: പ്രസന്നകുമാരി, സഹോദരി: ജ്യോതിപ്രവീൺ.