ഔസേഫ് കുഞ്ഞുവറിയത്
Saturday 28 February 2026 3:48 PM IST
അങ്കമാലി: മൂക്കന്നൂർ എരപ്പ് കവല കുളങ്ങര പാറേക്കാട്ടിൽ ഔസേഫ് കുഞ്ഞുവറിയത് (88, റിട്ട. എസ്.എച്ച്.ഒ.എച്ച് സ്കൂൾ ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നം. മക്കൾ: ഡെയ്സി (എൽ.ഐ.സി എജന്റ്), ജോസ് (ചെന്നൈ), ലിസി, ലൂയിസ്, ലിജി. മരുമക്കൾ: വർഗീസ് (കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), ആലുക്ക ജോസ് (റിട്ട. എം.ഇ.എസ്), ഡേവിസ് (ഫോട്ടോ ഫ്ലാഷ് സ്റ്റുഡിയോ, കാഞ്ഞൂർ), ജിഷ, ഷൈല.