അംബിക

Sunday 01 March 2026 4:30 AM IST

ആറ്റിങ്ങൽ: ഇളമ്പ പൊയ്കമുക്ക് ഡോണാ സദനത്തിൽ അംബിക (66) നിര്യാതയായി. ഭർത്താവ്: പരേതനായ സത്യനേശൻ. മക്കൾ: ഡോണ, സജി. മരുമക്കൾ:ബൈജു.ഐ.വി, ബൈജു.ആർ. സഞ്ചയനം 4ന് രാവിലെ 8ന് മകൾ സജിയുടെ വസതിയിൽ.