അബ്ദുൽ അസീസ്
Saturday 28 February 2026 6:26 PM IST
മട്ടാഞ്ചേരി: ചക്കരയിടുക്ക് താടിക്കൽവീട്ടിൽ ടി.കെ. അബ്ദുൽ അസീസ് (64) നിര്യാതനായി. കബറടക്കം ഇന്ന് 10.30ന് മട്ടാഞ്ചേരി മുഹ്‌യുദ്ദീൻപള്ളി കബർസ്ഥാനിൽ. ഭാര്യ: അനിത. മക്കൾ: ഫഹദ്, ഫർസാന. മരുമകൻ: ബാപ്പുസനൂദ്.