ആബിദ

Saturday 28 February 2026 7:59 PM IST

ചെങ്ങമനാട്: പനയക്കടവ് കല്ലറയ്ക്കൽ (പുത്തൻപറമ്പിൽ) പരേതനായ ഹസൻകോയയുടെ ഭാര്യ ആബിദ (78) നിര്യാതയായി. മക്കൾ: നൗഫൽ, നജീബ്, രഹ്ന. മരുമക്കൾ: സലീന, ആരിഫ, ഇക്ബാൽ.