ഇറാനെ തുളയ്ക്കാൻ എഫ് 35 ഫൈറ്ററുകളും, ഇടപെടുമോ റഷ്യ...

Sunday 01 March 2026 12:10 AM IST

ഇസ്രായേലും അമേരിക്കയും ഇറാനെതിരേ നടത്തുന്ന സംയുക്ത സൈനിക നീക്കം മുൻകൂട്ടി നിശ്ചയിച്ചതോ? യുദ്ധത്തിലൂടെ യു.എസും ഇസ്രായേലും ലക്ഷ്യമിടുന്നത് എന്ത്? ഖമനേയി ഭരണകൂടത്തിന് അന്ത്യം കുറിക്കുകയോ ലക്ഷ്യം? യുദ്ധം എത്രനാൾ നീണ്ടുനിൽക്കാനാണ് സാധ്യത? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് ഇന്ത്യന്‍ നാവിക സേനാ മുന്‍ ഉദ്യോഗസ്ഥന്‍ ശ്രീ ബാബു പ്രദീപ്