ഇറാൻ, യു.എസ് യുദ്ധം, ആഗോള വിപണിയിൽ മരത്തോൺ...

Sunday 01 March 2026 12:12 AM IST

യു.എസ് ഇറാൻ സംഘർഷം വീണ്ടും ആഗോള വിപണിയിൽ ആശങ്ക സൃഷ്ടിക്കുകയാണ്. യു.എസും ഇറാനും തമ്മിലുള്ള മൂന്നാം ഘട്ട ചർച്ച ഫലം കാണാതെ പിരിഞ്ഞതോടെ, യുദ്ധഭീഷണിയുടെ നിഴൽ വീണ്ടും ശക്തമായി