ദേശീയ ശാസ്ത്ര ദിനം

Sunday 01 March 2026 2:51 AM IST

പാറശാല: മഞ്ചവിളാകം ഇടഞ്ഞി സാന്തോം മലങ്കര ആർട്സ് ആൻഡ് സയൻസ് കോളേജിലെ കെമിസ്ട്രി വകുപ്പിന്റെയും കേരള അക്കാദമി ഓഫ് സയൻസസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര ദിനാഘോഷം ഡോ.സുജാ മത്തായി ഉദ്ഘാടനം ചെയ്തുകോളേജ് പ്രിൻസിപ്പൽ ഡോ.സുധീർ ജി.പി അദ്ധ്യക്ഷത വഹിച്ചുകോളേജ് ബർസാർ ഡോ.വിബിൻ ബർണാഡ്,ഡോ.ജിജോ ജോൺസൻ, വിദ്യാർത്ഥി പ്രധിനിധി നിബി സാൻ്ര്രക എന്നിവർ സംസാരിച്ചു.