ഇ. പി. തങ്കപ്പൻ
Saturday 28 February 2026 11:56 PM IST
വായ്പൂര്: ഇരപ്പുകുഴിയിൽ റിട്ട. പോസ്റ്റുമാൻ ഇ. പി. തങ്കപ്പൻ (87) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് കുളത്തകം സാൽവേഷൻ ആർമി സെമിത്തേരിയിൽ. ഭാര്യ: വെച്ചൂച്ചിറ അരയംപാറ തങ്കമ്മ. മക്കൾ: ഷേർളി (ഡൽഹി),സജി, സുമ,ഷാജി. മരുമക്കൾ: അച്ചൻകുഞ്ഞ്, പ്രസാദ്, ഷിബി.