എൻ.സോമവല്ലി
Sunday 01 March 2026 12:03 AM IST
പെരുമ്പുഴ: റേഡിയോ ജംഗ്ഷൻ രേവതിഭവനിൽ പരേതനായ സദാശിവന്റെ ഭാര്യ എൻ.സോമവല്ലി (97) നിര്യാതയായി. മക്കൾ: സുമ വിജയൻ, എസ്.ഷീല. മരുമക്കൾ: വി.വിജയൻ, അജയകുമാർ. അനന്തര ചടങ്ങുകൾ 4ന് രാവിലെ 7ന്.