കമലാക്ഷി
Sunday 01 March 2026 12:05 AM IST
ഓടനാവട്ടം: കളപ്പീല പുല്ലാഞ്ഞിക്കാട് ഇലവിളപുത്തൻവീട് (തെങ്ങുംപണ) കമലാക്ഷി (90) നിര്യാതയായി. മക്കൾ: പി.യശോധര, പി.സുഷമ, പി.ഗീത, പി.രാജു, പി.ഷിബു, പി.ഷീബ. മരുമക്കൾ: എൻ.സദാശിവൻ, എം.തുളസീധരൻ, ജി.വാസുദേവൻ, പി.ലതിക, വൈ.ശ്രീജ, കെ.സുധാകരൻ. മരണാനന്തര കർമ്മങ്ങൾ 5ന് രാവിലെ 7ന്.