എൻ.ബാ​ല​ഗം​ഗാ​ധ​ര​ പി​ള്ള

Sunday 01 March 2026 12:05 AM IST

തൃ​ക്ക​ട​വൂർ: നീ​രാ​വിൽ ഗം​ഗ​യിൽ (മം​ഗ​ളോ​ദ​യം ഫൈ​നാൻ​സ് ഉ​ട​മ) ചെ​ങ്കി​ലാ​ത്ത് എൻ.ബാ​ല​ഗം​ഗാ​ധ​ര​പി​ള്ള (അ​പ്പു​ക്കു​ട്ടൻ പി​ള്ള, 79) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കെ.ക​ന​ക​മ്മ. മ​ക്കൾ: കെ.മ​ഞ്​ജു (ഡി.ബി എ​ച്ച്.എ​സ്.എ​സ്, തി​രു​വ​ല്ല), കെ.പ്രീ​ത (എ​സ്.എൻ.എം എ​ച്ച്.എ​സ്.എ​സ്, ഇ​ള​മ്പ​ള്ളൂർ). മ​രു​മ​ക്കൾ: കെ.എ​സ്.അ​നിൽ​കു​മാർ (പ്രിൻ​സി​പ്പൽ, ദേ​വ​സ്വം ബോർ​ഡ് കോ​ളേ​ജ്, ശാ​സ്​താം​കോ​ട്ട), ആർ.വേ​ണു (അ​സി​സ്റ്റന്റ് ബ്രാ​ഞ്ച് മാ​നേ​ജർ, എൽ.ഐ.സി, ചി​റ്റാർ). സ​ഞ്ച​യ​നം 6ന് രാ​വി​ലെ 7ന്.