എൻ.ബാലഗംഗാധര പിള്ള
Sunday 01 March 2026 12:05 AM IST
തൃക്കടവൂർ: നീരാവിൽ ഗംഗയിൽ (മംഗളോദയം ഫൈനാൻസ് ഉടമ) ചെങ്കിലാത്ത് എൻ.ബാലഗംഗാധരപിള്ള (അപ്പുക്കുട്ടൻ പിള്ള, 79) നിര്യാതനായി. ഭാര്യ: കെ.കനകമ്മ. മക്കൾ: കെ.മഞ്ജു (ഡി.ബി എച്ച്.എസ്.എസ്, തിരുവല്ല), കെ.പ്രീത (എസ്.എൻ.എം എച്ച്.എസ്.എസ്, ഇളമ്പള്ളൂർ). മരുമക്കൾ: കെ.എസ്.അനിൽകുമാർ (പ്രിൻസിപ്പൽ, ദേവസ്വം ബോർഡ് കോളേജ്, ശാസ്താംകോട്ട), ആർ.വേണു (അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, എൽ.ഐ.സി, ചിറ്റാർ). സഞ്ചയനം 6ന് രാവിലെ 7ന്.