ഐ​ഷ

Sunday 01 March 2026 12:09 AM IST

ക​രു​നാ​ഗ​പ്പ​ള്ളി: മ​രു​തൂർ​കു​ള​ങ്ങ​ര തെ​ക്ക് പ​ന​മൂ​ട്ടിൽ വീ​ട്ടിൽ പ​രേ​ത​രാ​യ ശ്രീ​ധ​ര​ന്റെ​യും മ​ഹി​ളാ മ​ണി​യു​ടെ​യും മ​കൾ ഐ​ഷ (75, റി​ട്ട. ആർ​മി ഉ​ദ്യോ​ഗ​സ്ഥ) നി​ര്യാ​ത​യാ​യി. ഭർ​ത്താ​വ്: അ​ര​വി​ന്ദ​ൻ (റി​ട്ട. മി​ലി​ട്ട​റി ഉ​ദ്യോ​ഗ​സ്ഥൻ). മ​ക്കൾ: ഗോൾ​ഡി (യു.എ​സ്.എ), നീ​ന (പൂ​നെ). മ​ര​ണാ​ന​ന്ത​ര കർ​മ്മം 11ന്.