എൻ. സോ​മൻ

Sunday 01 March 2026 12:09 AM IST

തൃ​ക്ക​രു​വ: കാ​ഞ്ഞാ​വെ​ളി ക​ളീ​ലിൽ വീ​ട്ടിൽ എൻ. സോ​മൻ (93, റി​ട്ട. അ​ദ്ധ്യ​പ​കൻ എ​സ്.എൻ.ഡി.പി.വെെ എ​ച്ച്,എ​സ്.എ​സ്, നീ​രാ​വിൽ) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12ന്. ഭാ​ര്യ: ശാ​ന്ത​കു​മാ​രി. മ​ക്കൾ: ക​വി​ത, സ​രി​ത, സ​ജി​ത. മ​രു​മ​ക്കൾ: രാ​ജീ​വ്​, സു​നിൽ ദ​ത്ത്, പു​ഷ്​പാർ​ച്ച​നൻ. സ​ഞ്ച​യ​നം 5ന് രാ​വി​ലെ 7ന്.