സൈനിക കരുത്ത്

Sunday 01 March 2026 6:51 AM IST

# ഇറാൻ

 സൈനികർ (ആക്ടീവ് ) - 6,10,000

 റിസേർവ് സൈനികർ - 3,50,000

 യുദ്ധവിമാനം (ആക്ടീവ് )- 253

 അറ്റാക്ക് ഹെലികോപ്റ്റർ - 19

 അന്തർവാഹിനി - 30

 ടാങ്ക് - 2,800

 കവചിത വാഹനങ്ങൾ - 76,000

 വ്യോമപ്രതിരോധ സംവിധാനങ്ങൾ - ബേവർ 373, എസ് - 300, ഖൊർദാദ് 15, എസ് - 400 ട്രയംഫ്

# ഇസ്രയേൽ

 സൈനികർ (ആക്ടീവ് ) - 1,70,000

 റിസേർവ് സൈനികർ - 4,65,000

 യുദ്ധവിമാനം (ആക്ടീവ് ) - 351

 അറ്റാക്ക് ഹെലികോപ്റ്റർ - 48

 അന്തർവാഹിനി - 6

 ടാങ്ക് - 2,200

 കവചിത വാഹനങ്ങൾ - 43,000

 വ്യോമപ്രതിരോധ സംവിധാനങ്ങൾ - അയൺ ഡോം, ഡേവിഡ്സ് സ്ലിംഗ്, ആരോ

# യു.എസ്

 സൈനികർ (ആക്ടീവ് ) - 13,​40,655

 റിസേർവ് സൈനികർ - 799,500

 യുദ്ധവിമാനം (ആക്ടീവ് ) - 2,826

 അറ്റാക്ക് ഹെലികോപ്റ്റർ - 1,024

 അന്തർവാഹിനി - 71

 ടാങ്ക് - 4,600

 കവചിത വാഹനങ്ങൾ - 4,00,000 (ആഗോളതലത്തിൽ)

 വ്യോമപ്രതിരോധ സംവിധാനങ്ങൾ - താഡ്, പേട്രിയറ്റ്, ഈജിസ്