പ്രവർത്തക കൺവെൻഷൻ

Monday 02 March 2026 12:17 AM IST

കോട്ടയം : കെ.എസ്.എസ്.പി.എ പ്രവർത്തക കൺവെൻഷനും സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപ കുമാർ, ഇ.എൻ ഹർഷകുമാർ, സി.വി ഗോപി, ടി.എസ് സലിം, എം.പി വേലായുധൻ, കെ.വി മുരളി, ജോർജ് പി.ഏബ്രഹാം, കെ.ഡി പ്രകാശൻ, പി.കെ മണിലാൽ, ഗിരിജാ നായർ, പി.ജെ ആന്റണി, എം.കെ ശ്രീരാമചന്ദ്രൻ, സിറിയക് ഐസക്, പി.വി സുരേന്ദ്രൻ, എ.ജെ ജോർജ്, ടി.വി ജയമോഹൻ, ശശീന്ദ്ര ബാബു, മനോജ് പോൾ, ബോബിൻ എന്നിവർ പങ്കെടുത്തു.