യു.എസ്- ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ അഫ്ഗാനിസ്ഥാനും അശാന്തം...
Monday 02 March 2026 1:02 AM IST
അഫ്ഗാനിസ്ഥാനും പാകിസ്ഥാൻ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെ, ഞായറാഴ്ച രാവിലെ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വലിയ സ്‌ഫോടനങ്ങളും വെടിവയ്പ്പുമുണ്ടായതായി റിപ്പോർട്ട്