കൈത്തറി കരകൗശല മേള

Monday 02 March 2026 3:55 AM IST

തിരുവനന്തപുരം: അഖിലേന്ത്യാ കൈത്തറി കരകൗശല പ്രദർശന മേള മാർച്ച് 10 വരെ ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ നടക്കും. കോട്ടൺ,സിൽക്ക് കൈത്തറി സാരികൾ, ഒറീസ ടൈ ആൻഡ് ഡൈ,അജ്‌രാഖ്,കലംകാരി,തസാർ,ചന്ദേരി,മഹേശ്വരി, ഭഗൽപൂർ സിൽക്ക്, മുർഷിദാബാദ് സിൽക്ക്,റെഡിമെയ്ഡ് വസ്ത്രങ്ങൾ, കുർത്തികൾ,കുട്ടികളുടെ വസ്ത്രങ്ങൾ, ബെഡ് ഷീറ്റുകൾ, ദുപ്പട്ടകൾ, ഖാദി ഷർട്ടുകൾ, ഹാൻഡ് ബ്ലോക്ക് പ്രിന്റ് വസ്ത്രങ്ങൾ, കാന്തവർക്ക്, ഫുൽക്കാരി, ബാഗുകൾ, ലാക് വളകൾ തുടങ്ങിയവ ലഭ്യമാണ്.