വിഷ്ണുനാരായണൻ നമ്പൂതിരി അനുസ്മരണം must s/c

Monday 02 March 2026 3:58 AM IST

തിരുവനന്തപുരം: ശ്രേഷഠ സാഹിത്യവേദിയുടെ വിഷ്ണു നാരായണൻ നമ്പൂതിരി അനുസ്മരണവും ഡോ.ജോർജ് ഓണക്കൂറിന്റെ ഹൃദയരാഗങ്ങൾ എന്ന പുസ്തകത്തിന്റെ ചർച്ചയും കെ.സുദർശനൻ ഉദ്ഘാടനം ചെയ്തു. സാഹിത്യ വേദി ജനറൽ സെക്രട്ടറി സുദർശൻ കാർത്തികപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.ഡോ.ജോർജ് ഓണക്കൂർ വിഷ്ണുനാരായണൻ നമ്പൂതിരി അനുസ്മരണം നടത്തി.ഡോ.വിളക്കുടി രാജേന്ദ്രൻ,ഡോ.രോഹിത് ചെന്നിത്തല,ഡോ.സി.ഉദയകല,ജോൺസൺറോച്ച്,ഡോ.കായംകുളം യൂനൂസ്,കല്ലൂർ ഈശ്വരൻ പോറ്റി എന്നിവർ പങ്കെടുത്തു.