ശ്രീകാര്യത്ത് നീന്തൽ പരിശീലനം

Monday 02 March 2026 3:34 AM IST

തിരുവനന്തപുരം: ശ്രീകാര്യം ലയോള കോളേജ് ക്യാമ്പസിലെ അത്യാധുനിക ഇൻഡോർ കോംപ്ളക്സിലെ നീന്തൽക്കുളത്തിൽ മാർച്ച്,ഏപ്രിൽ,മേയ്,ജൂൺ മാസങ്ങളിൽ നീന്തൽ പരിശീലന ക്ളാസ് ഉണ്ടായിരിക്കും. ദിവസവും രാവിലെയും വൈകിട്ടുമായി ഓരോ മണിക്കൂർ നീളുന്ന നാലുബാച്ചുകൾ. വനിതകൾക്ക് പ്രത്യേക ബാച്ചും വനിതാ ട്രെയിനറുമുണ്ടാകും. പേര് രജിസ്റ്റർ ചെയ്യാനുള്ള ഫോൺ നമ്പറുകൾ : 8304044899, 9446216207,8547833833.