കൂട്ടുകാരൻ ഭർത്താവിന് നൽകിയ ഇരുമ്പുപ്പെട്ടിക്കുള്ളിൽ എന്ത്? പ്രവാസിയായ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

Monday 02 March 2026 12:26 PM IST

ഭർത്താവിന്റെ സുഹൃത്തിനെ കാണാൻ യുവതി വീട്ടിലെത്തുന്നു. പിന്നാലെ കൂട്ടുകാരൻ ഭർത്താവിന് സൂക്ഷിക്കാൻ ഒരു ഇരുമ്പുപ്പെട്ടി നൽകുന്നതും തുടർന്ന് സംഭവിക്കുന്ന രസകരമായ കാര്യങ്ങളുമാണ് ഓ മൈ ഗോഡിന്റെ ഇന്നത്തെ എപ്പിസോഡിൽ ഒരുക്കിയിരിക്കുന്നത്.