അന്നക്കുട്ടി
Monday 02 March 2026 4:24 PM IST
വടുതല: മദർ തെരേസ റോഡിൽ ചക്കാലക്കൽ അന്നക്കുട്ടി (95) നിര്യാതയായി. മക്കൾ: ജോയി, മേരി, സെബാസ്റ്റ്യൻ, ജേക്കബ്. മരുമക്കൾ: പരേതയായ മേഴ്‌സി, ജോയി, സോണി, റീന.