കാർത്ത്യായനി

Monday 02 March 2026 4:58 PM IST
കാർത്ത്യായനി

പിലിക്കോട്: പിലിക്കോട് തുമ്പക്കുതിരിലെ തട്ടാച്ചേരി വടയന്തൂർ കഴകത്തിലെ കരുണാകരൻ അന്തിത്തിരിയരുടെ ഭാര്യ വി.വി കാർത്ത്യായനി (74) നിര്യാതയായി. മക്കൾ: ജനാർദ്ദനൻ, ബാബു, ശശി, രാജീവൻ. മരുമകൾ: ശ്രീന. സഹോദരങ്ങൾ: മാധവി, ബാലകൃഷ്ണൻ (അപ്രൈസർ, പിലിക്കോട് സർവീസ് സഹകരണ ബാങ്ക്), രവീന്ദ്രൻ (അപ്രൈസർ, കേരള ബാങ്ക് പടന്ന ശാഖ), തങ്കമണി, സതി, ഉഷ, പരേതയായ പുഷ്പലത.