ഏലിയാമ്മ തങ്കച്ചൻ
Tuesday 03 March 2026 5:30 AM IST
ചണ്ണപ്പേട്ട: മണ്ണൂർ ചങ്ങരംപള്ളി വീട്ടിൽ പരേതനായ തങ്കച്ചന്റെ ഭാര്യ ഏലിയാമ്മ തങ്കച്ചൻ (76) നിര്യാതയായി. സംസ്‍കാരം നാളെ വൈകിട്ട് 3ന് മണ്ണൂർ മർത്തശ്‌മൂനി ഓർത്തോഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ മിനി മാമ്മച്ചൻ, അനിമോൻ, സി.ടി.അലക്സാണ്ടർ, സി.ടി.വർഗീസ് (ദുബായ്).