എൻ.ഓമന

Tuesday 03 March 2026 4:30 AM IST

കുന്നത്തൂർ: ഐവർകാല പരേതനായ കെ.വി.തങ്കപ്പന്റെ (റിട്ട. സൈനികൻ) ഭാര്യ എൻ.ഓമന (76) നിര്യാതയായി. മകൻ: ടി.പ്രദീപ് കുമാർ. മരുമകൾ: എസ്.ശ്രീജ. സഞ്ചയനം 6ന് രാവിലെ 8ന്.