അദബിയ
Tuesday 03 March 2026 4:32 AM IST
ചവറ: ശങ്കരമംഗലം കളീലിൽ കൊച്ചുവീട്ടിൽ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ അദബിയ (70) നിര്യാതയായി. മക്കൾ: ഷാനിത (റേഷൻ ഡീലർ കരുനാഗപ്പള്ളി കോഴിക്കോട്), ഷാമില (അദ്ധ്യാപിക, എം.യു. യു.പി എസ്. ആറാട്ടുപുഴ), സജീബ് (ഐ.എസ്.ആർ.ഒ). മരുമക്കൾ: നൗഷാദ് തേവറ, ഹബീബ് മുഹമ്മദ്, മുഹ്സിന (അദ്ധ്യാപിക, ഗവ. മോഡൽ എച്ച്. എസ്. എസ്, വർക്കല).