എം.കെ. ശങ്കരൻ
Monday 02 March 2026 6:37 PM IST
പാനായിക്കുളം: മാരായിൽ വീട്ടിൽ എം.കെ. ശങ്കരൻ (93) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ഗീത, ഷാജി (പത്മ ഫുഡ്‌സ്, മുപ്പത്തടം), ജയകുമാർ, സനിൽകുമാർ. മരുമക്കൾ: സി.എം. ഗോപി, സിന്ധു, മായ, സരിത.