മുരളീധരൻ നായർ
Tuesday 03 March 2026 6:16 AM IST
കല്ലമ്പലം: നാവായിക്കുളം തട്ടുപാലം വിനോദ് വിലാസത്തിൽ മുരളീധരൻ നായർ (75)നിര്യാതനായി. മക്കൾ: വിനോദ്, വിപിൻ, മിഥുൻ. മരുമക്കൾ: സോനു, ഗ്രീഷ്മ, അമൃത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.