ജി.ഇന്ദിരാമ്മ

Tuesday 03 March 2026 6:16 AM IST

കാട്ടായിക്കോണം: മടവൂർപാറ ഇന്ദിരാ ഭവനിൽ ജി.ഇന്ദിരാമ്മ (67) നിര്യാതയായി.ഭർത്താവ്: പരേതനായ വിശ്വംഭരൻ നായർ.മക്കൾ: വിനോദ്, വിവേക്.മരുമകൾ: ശ്രീലക്ഷ്മി.സഞ്ചയനം ഞായറാഴ്ച 8.30ന്.