അന്നക്കുട്ടി

Tuesday 03 March 2026 3:27 AM IST

വടുതല: മദർ തെരേസ റോഡിൽ ചക്കാലക്കൽ അന്നക്കുട്ടി (95) നിര്യാതയായി. മക്കൾ: ജോയി, മേരി, സെബാസ്റ്റ്യൻ, ജേക്കബ്. മരുമക്കൾ: പരേതയായ മേഴ്‌സി, ജോയി, സോണി, റീന.