ബിനു തോമസ്
Tuesday 03 March 2026 12:43 AM IST
അതിരമ്പുഴ : തോട്ടിക്കാട്ടുമല പരേതനായ തോമസിന്റെ മകൻ ബിനു തോമസ് (45) നിര്യാതനായി. മാതാവ് : റോസമ്മ. സഹോദരങ്ങൾ : ബിജു, ബിന്ദു. ഭാര്യ : സുമ. മക്കൾ: അനസ്, അജിൽ. സംസ്‌കാരം ഇന്ന് മൂന്നിന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന ചർച്ചിൽ.