അരാംകോ റിഫൈനറിയിലേക്ക് പാഞ്ഞ് ഇറാൻ ഡ്രോണുകൾ, കലിപൂണ്ട് സൗദി
Tuesday 03 March 2026 2:03 AM IST
സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണ ശാലകളിലൊന്നായ റാസ് തനൂറയ്ക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് അരാംകോ ശുദ്ധീകരണ ശാലയുടെ പ്രവർത്തനം താത്കാലികമായി നിറുത്തി. റാസ് തനൂറ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ തകർത്തെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.