സിഗ് നേച്ചർ കാമ്പെയിൻ

Tuesday 03 March 2026 1:19 AM IST

നെയ്യാറ്റിൻകര: തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന ഗ്രാമസഭയുടെ പേര്മഹാത്മാഗാന്ധി ഗ്രാമസഭ എന്ന് പുനർ നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംഘടിപ്പിച്ച സിഗ്നേച്ചർ കാമ്പെയിൻ കെ.പി.സി.സി സെക്രട്ടറി ഡോ.ആർ.വത്സലൻ ഉദ്ഘാടനം നിർവഹിച്ചു.കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഭാരവാഹികളായ അഡ്വ.മഞ്ചവിളാകം ജയകുമാർ,ചമ്പയിൽ സുരേഷ്,അജിത് കുമാർ,അജയാക്ഷൻ.പി.എസ് എന്നിവർ നേതൃത്വം നൽകി.