മിനിലോറി നിയന്ത്രണം വിട്ട് അപകടം
Tuesday 03 March 2026 10:19 PM IST
മുട്ടം - ഈരാറ്റുപേട്ട റൂട്ടിൽ പള്ളിക്കവലയ്ക്കും പഞ്ചായത്ത് പടിയ്ക്കും ഇടയിലായുള്ള വലിയ വളവിൽ ഇന്നലെ രാവിലെ മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല