എം. സി. ജോസഫ്
Monday 02 March 2026 11:15 PM IST
കുളത്തൂർ :പൂവതോലിൽ എം. സി. ജോസഫ് (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് ശേഷം കുളത്തൂർ ചെറുപുഷ്പ പള്ളിയിൽ. ഭാര്യ:എരുമേലി കണ്ണിമല വാലുമണ്ണേൽ തങ്കമ്മ. മക്കൾ:അജയ്, അനു. മരുമക്കൾ: ആൻസി, ലിജു.