അഡ്വ. ജോയി കുര്യൻ

Monday 02 March 2026 11:15 PM IST
അഡ്വ. ജോയി കുര്യൻ

മല്ലപ്പള്ളി:എറണാകുളം ഹൈക്കോടതി മുൻ അഡ്വക്കേറ്റ് & നോട്ടറി, കാഞ്ഞിക്കാമുണ്ടകത്തിൽ ബ്ലിസ് വില്ലയിൽ അഡ്വ. ജോയി കുര്യൻ (83) നിര്യാതനായി. സംസ്‌കാരം നാളെ 11.30 ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളിയിൽ.ഭാര്യ:വാകത്താനം പോട്ടയ്ക്കാവേലിൽ മോളി കുര്യൻ(റിട്ട. തഹസിൽദാർ). മക്കൾ:അഡ്വ. അഭിലാഷ് കുര്യൻ, അനീഷ് കുര്യൻ (ഇരുവരും യു.കെ).മരുമക്കൾ: കല്ലിശ്ശേരി പുന്നക്കാട്ട് സ്മിതി കുര്യൻ,കാഞ്ഞിരമറ്റം പാറക്കാട്ട് വെളിയിൽ ബിന്ദു കുര്യൻ (ഇരുവരും യു.കെ).