എ.കെ. തങ്ക​പ്പൻ

Monday 02 March 2026 11:31 PM IST

അ​ഞ്ചൽ: ചെ​മ്പ​ക​രാ​മ​ന​ല്ലൂർ എ.കെ. തങ്ക​പ്പൻ (90​, റി​ട്ട. കെ.എ​സ്.ഇ.ബി) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ പി.ജി. വ​സു​മ​തി. മ​ക്കൾ: റാ​ണി (റി​ട്ട. അ​ദ്ധ്യാ​പി​ക), ടി​. രഞ്ജൻ (റി​ട്ട. സെ​ക്ര​ട്ട​റി, അ​ഞ്ചൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്). മ​രു​മ​ക്കൾ: എ​സ്.രാ​ജു (റി​ട്ട. എ​സ്.എ​സ് ഐ.ടി​.ഐ, ച​ന്ദ​ന​ത്തോ​പ്പ്) എ​സ്.ര​ജ​നി (അ​ദ്ധ്യാ​പി​ക, എൻ.വി.യു.പി.എ​സ്).