ആബിദ
Monday 02 March 2026 11:55 PM IST
കൊല്ലം: വാളത്തുംഗൽ ചിറേവയൽ പീപ്പിൾസ് നഗർ-153 ആശാസിൽ മുഹമ്മദ് ഷെരീഫിന്റെ ഭാര്യ ആബിദ (59) നിര്യാതയായി. മക്കൾ: ഷെമീദ, ആശിത, അൻഷിത. മരുമക്കൾ: നസീർ (ഗൾഫ്), അനസ് (ഗൾഫ്), സൗഷർ.