ആ​ബി​ദ

Monday 02 March 2026 11:55 PM IST

കൊ​ല്ലം: വാ​ള​ത്തും​ഗൽ ചി​റേ​വ​യൽ പീ​പ്പിൾ​സ് ന​ഗർ​-153 ആ​ശാ​സിൽ മു​ഹ​മ്മ​ദ് ഷെ​രീ​ഫി​ന്റെ ഭാ​ര്യ ആ​ബി​ദ (59) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഷെ​മീ​ദ, ആ​ശി​ത, അൻ​ഷി​ത. മ​രു​മ​ക്കൾ: ന​സീർ (ഗൾ​ഫ്), അ​നസ് (ഗൾ​ഫ്), സൗ​ഷർ.