ഗംഗാധരൻ

Tuesday 03 March 2026 4:23 PM IST

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അതിയാൽ തെരുവിലെ സി. ഗംഗാധരൻ (75) നിര്യാതനായി. സി.പി.എം പ്രവർത്തകനാണ്. ഭാര്യ: സി. തങ്കമണി. മക്കൾ: ഷാജി (പി.ഡബ്ല്യു.ഡി തിരൂർ), ഷിജു (ഓട്ടോഡ്രൈവർ), അജു (വീഡിയോ എഡിറ്റർ). മരുമക്കൾ: സരിത മുള്ളേരിയ (ഹൈഡ്രോളജിസ്റ്റ്), സുമ ബോവിക്കാനം. സഹോദരങ്ങൾ: പരേതനായ സി.എച്ച്. കൃഷ്ണൻ, ഭരതൻ, സരസു.